ജനനം
ഈശ്വരന്റെ കരവിരുതാല്‍ നിര്‍മിതമായ ഈ ഭൂമിയില്‍ ജനിക്കുവാന്‍
അവസരം നല്‍കിയ എന്‍റെ മാതാപിതാക്കള്‍ക്കും, എന്നെ അറിവിന്‍റെ വിവിതതലങ്ങള്‍ പകര്‍ന്നുനല്കി
ഒരു അധ്യാപകനാക്കിയ എന്‍റെ പ്രിയ ഗുരുക്കന്മാര്‍കും, എന്‍റെ വളര്‍ച്ചയില്‍
കൂടെയുള്ള സ്നേഹനിധികളായ സഹോധരന്മാര്‍കും, എന്‍റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും
കൂടെ കൂട്ടായുള്ള പ്രിയ പത്നിക്കും, മറ്റു ബെന്ധുമിത്രാതികള്‍കും എന്‍റെ
ഹൃദയംനിറഞ്ഞ നന്ദി.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തില്‍
തിരുവനന്തപുരം (പഴയകാല തിരുവിതാംകൂര്‍) ജില്ലയിലെ നെയ്യാറ്റിന്‍കര താലുക്കില്‍
അതിയന്നൂര്‍ വില്ലേജില്‍ ശ്രീമാന്‍ .ശശികുമാര്‍, ശ്രീമതി.രാധ എന്നിവരുടെ മകനായി
ജനനം. പ്രശാന്ത് എന്ന് പേര്. രണ്ടു സഹോദരന്മാര്‍ പ്രിന്‍സ് & പ്രിജിന്‍. ഭാര്യ
അശ്വതി , മകന്‍ അശ്വന്ത്. ആദ്യ അനുജന്‍ പ്രിന്‍സ് അനുജന്‍റെ ഭാര്യ സിന്ധു, മകന്‍
യുവിന്‍. രണ്ടാമത്തെ അനുജന്‍ പ്രിജിന്‍ അനുജന്‍റെ ഭാര്യ സന്ധ്യ, മകള്‍ അനന്തിക .
Good initiative but need to elaborate more start from birth till date in a chronological order
ReplyDelete